ഒറ്റ പൂവ്
Wednesday, May 31, 2017
ഒരിക്കൽ കൂടി
നവംബറിലെ കുളിർ കാറ്റിൽ വിടർന്നു
സൗരഭ്യം പകർത്തിയവളെ ഒരു
ഡിസംബറിന്റെ പകൽ ചൂടിൽ
വീശിയടിച്ച ചുടുകാറ്റിൽ....
എരിഞ്ഞമർന്നിട്ടും ...എങ്ങു നിന്നോ
ഒഴുകിയെത്തിയ ഒരിളംകാറ്റു
വിളിച്ചുണർത്തുന്നുവോ....
Newer Posts
Home
Subscribe to:
Posts (Atom)